മനംകവര്‍ന്ന് ‘മന്‍വാ’

വൈറലായി മാറുന്ന സംഗീത ആല്‍ബങ്ങള്‍ മലയാളത്തില്‍ വളരെ കുറവാണ്. കാരണം, ക്വാളിറ്റി തന്നെ.

എന്നാല്‍ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് തലസ്ഥാനത്തെ ഒരുകൂട്ടം യുവാക്കള്‍. അത് പാടിയിരിക്കുന്നത് ബാഹുബലി ഗാന സാന്നിധ്യം ആയിരുന്ന നയനാ നായരും.

നയനാ നായര്‍ ശ്രദ്ധേയമായ ഒരു വേഷവും ആല്‍ബത്തില്‍ ചെയ്തിട്ടുണ്ട്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് ജിനോജാണ്. പ്രശാന്ത് മോഹനാണ് സംഗീതസംവിധായകന്‍.

സൂരജ് കുമാറിന്റേതാണ് ആശയവും സംവിധാനവും. ഡെന്നീസ് ജോസഫ് വരികള്‍ എഴുതിയിരിക്കുന്നു.

ദീപവലി ദിനത്തില്‍ മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലായി ഇറങ്ങിയ ഗാനത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News