ശബരിമലയെ മറയാക്കി സംസ്ഥാന വ്യാപകമായി അക്രമത്തിന് സംഘപരിവാര്‍ നീക്കം; പാനൂരില്‍ സിപിഎെഎം പ്രവര്‍ത്തകന് വെട്ടേറ്റു

ശബരിമല വിഷയത്തെ മറയാക്കി സംസ്ഥാനത്താകെ അക്രമങ്ങള്‍ അ‍ഴിച്ചുവിടാന്‍ സംഘപരിവാര്‍ നീക്കം.

സന്നിധാനത്ത് സംഘപരിവാര്‍ പ്രതിഷേധം നടത്തിയതിന് ശേഷം മാധ്യമ ശ്രദ്ധ മു‍ഴുന്‍ അങ്ങോട്ട് മാറിയ ശേഷം സംസ്ഥാനത്ത് വി‍ഴിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ അക്രമം പാനൂർ തുവ്വക്കുന്നിൽ CPI(M) പ്രവർത്തകൻ വിനീഷിനെ വെട്ടിക്കൊല്ലാൻ ശ്രമം.

വിനീഷ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കും കാലിനും കൈകള്‍ക്കും ഉള്‍പ്പെടെ വിനീഷിന്‍രെ ശരീരത്തില്‍ നിരവധി പരുക്കുകളുണ്ട്.

പയ്യന്നൂർ കക്കം പാറയിലും സിപിഐഎം പ്രവർത്തകന്റെ വീടിന് നേരെ ആർഎസ്എസ് ബോംബേറ് നടന്നു. ജില്ലയിലേയും സംസ്ഥാനത്തിന്‍റെയും വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിതമായ അക്രമം അ‍ഴിച്ചുവിടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News