ജബല്‍പൂരില്‍ സൈനിക ക്യാമ്പില്‍ സ്ഫോടകവസ്തുകള്‍ നിര്‍വീര്യമാക്കുന്നതിനിടെ സ്ഫോടനം; നാല് മരണം; 11 പേര്‍ക്ക് പരുക്ക്

ദില്ലി: മഹാരാഷ്ട്രയിലെ ജബല്‍പൂരില്‍ സൈനിക ക്യാമ്പില്‍ സ്ഫോടക വസ്തുകള്‍ നിര്‍വീര്യമാക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ നാല് മരണം. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു.

ജബല്‍പൂരിലെ പുല്‍ഗാണ്‍ സൈനിക ക്യാമ്പില്‍ രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഒരാള്‍ സൈനികനും മറ്റ് മൂന്ന് പേര്‍ തൊഴിലാളികളുമാണന്ന് ആര്‍മി പി.ആര്‍.ഒ ബി.ബി.പാണ്ഡേ അറിയിച്ചു.

സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News