സന്നിധാനത്തെ ഡ്യൂട്ടി പുണ്യമാണ്; സർക്കാർ നൽകുന്ന സൗകര്യത്തിൽ തൃപ്തരാണ്; സന്നിധാനത്ത് നിന്നും ഒരു സംഘം പൊലീസുകാർ

സന്നിധാനത്തെയും പതിനെട്ടാം പടിയിലേയും ജോലി പുണ്യമായി കരുതുന്ന ഒരു സംഘം പൊലീസുകാരുടെ പ്രതികരണമാണ്.

ഡ്യൂട്ടിക്കായി എത്തിയ നമുക്ക് എല്ലാ സൗകര്യവും ഇവിടുണ്ട്. തീര്‍ത്ഥാടനത്തിനായി എത്തുന്ന ഭക്തർക്ക് സർക്കാരും ദേവസ്വം ബോർഡും എല്ലാ സൗകര്യവും ഉണ്ടന്നും ഈ പൊലീസ്കാർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here