കൂടുതൽ നല്ല കാലം വരും; ഏതു നിർഭാഗ്യ കാലത്തും അങ്ങനെ വിശ്വസിക്കുക; അതാണ്‌ ചരിത്ര പാഠം – സുനിൽ പി ഇളയിടത്തിൻറെ പാലക്കാട് പ്രസംഗം

എല്ലാ ദുഷ്ട ചിന്തകളെയും കെട്ടകാലങ്ങളെയും കടന്ന് നല്ല കാലം വരികതന്നെ ചെയ്യും.

ഇത് ചരിത്രം തരുന്ന പാഠമാണ്. സംഘപരിവാര്‍ അതിക്രമങ്ങളെ എതിര്‍ത്ത് നമ്മുടെ നാട് പുരോഗതിയിലേക്ക് കുതിക്കുമെന്ന് അദ്ദേഹം പറയുന്നു.

പ്രസംഗം കേള്‍ക്കാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here