തന്നെ വിറപ്പിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ ഉത്തരം മുട്ടിച്ച് യതീഷ് ചന്ദ്ര

ശബരിമലയില്‍ രാഷ്ട്രീയ ലാക്കോടെ തനിക്കെതിരെ തട്ടിക്കയറിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ ഉത്തരം മുട്ടിച്ച് എസ്പി യതീഷ്ചന്ദ്ര.

നിയന്ത്രണങ്ങള്‍ സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയതാണ് നിങ്ങള്‍ കേന്ദ്ര മന്ത്രിയാണ് താങ്കള്‍ക്ക് സ്വന്തം വാഹനത്തില്‍ പോവാം അത് സുരക്ഷയുടെ ഭാഗമാണ്.

സ്വകാര്യ വാഹനങ്ങള്‍ എല്ലാം അങ്ങോട്ട് കടത്തിവിട്ടാല്‍ അവിടെ ഗതാഗത കുരുക്കുണ്ടാവും അതുകൊണ്ടാണ് ഈ നിയന്ത്രണം എന്തിന് എല്ലാ ഭക്തരെയും പ്രയാസത്തിലാത്തണം സര്‍.

താങ്കള്‍ ഉത്തരവിടുകയാണെങ്കില്‍ ഞാന്‍ എല്ലാ വാഹനവും കടത്തിവിടാം എന്ന് പറഞ്ഞ എസ്പിയോട് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News