
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നിലപാടെടുത്ത സുനില്‍ പി ഇളയിടത്തിനെതിരെ സംഘപരിവാര്‍ ശക്തികളില്‍ നിന്ന് കടുത്ത എതിര്‍പ്പും വെല്ലുവിളികളും ഉയര്‍ന്നിരുന്നു.
സംസ്കൃത സര്‍വ്വകലാശാലയിലെ അദ്ദേഹത്തിന്‍റെ ഒാഫീസിനെതിരെയും ആക്രമണം നടന്നിരുന്നു.
ഭീഷണികള്‍ തെല്ലും തന്‍റെ നിലപാടുകളില്‍ ലാഞ്ചനയുണ്ടാക്കിയിട്ടില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് സുനില്‍ പി ഇളയിടം പാലക്കാട് നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here