ശബരിമല ആക്രമണം; കെ. സുരേന്ദ്രനെതിരെ വീണ്ടും കേസെടുത്തു

പത്തനംതിട്ട: ശബരിമല ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ പൊലീസ് വീണ്ടും കേസെടുത്തു.

ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ തടഞ്ഞതില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News