ശബരിമലയില്‍ ദര്‍ശനം സുഗമമാണ്; മറിച്ചുള്ള പ്രതികരണങ്ങള്‍ ഭക്തരെ ഭയപ്പെടുത്താന്‍ മാത്രം; മലയിറങ്ങുന്ന അയ്യപ്പന്‍മാര്‍ പ്രതികരിക്കുന്നു

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശബരിമലയില്‍ തിരക്ക് കുറവാണ് പക്ഷെ ദര്‍ശനം വളരെ സുഗമമാണ്.

പുറത്ത് പറഞ്ഞു കേള്‍ക്കും പോലെയേ ചില മാധ്യമങ്ങളില്‍ വാര്‍ത്തയില്‍ കാണുംപോലെയോ ശബരിമലയില്‍ പ്രശ്നങ്ങളൊന്നും ഇല്ല. പറയുന്നത് അയ്യപ്പനെ കണ്‍കുളിര്‍ക്കെ കണ്ട് മനസു നിറഞ്ഞ് മലയിറങ്ങുന്ന അയ്യപ്പന്‍മാരാണ്.

പൊലീസിന്‍റെ അമിതാധികാര പ്രയോഗങ്ങള്‍ അവിടെയില്ല മറിച്ചുള്ള പ്രതികരണങ്ങള്‍ ഭക്തരെ ഭയപ്പെടുത്തി പിന്‍തിരിപ്പിക്കാന്‍ മാത്രമെ ഉപകരിക്കുകയുള്ളു എന്നും അയ്യപ്പ ഭക്തര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News