ബാലഭാസ്‌ക്കറിന്റെ മരണം: വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറും മകളും വാഹനാപകടത്തില്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം.

ബാലഭാസ്‌ക്കറിന്റെ പിതാവും ബന്ധുക്കളും ഡിജിപിയെ സന്ദര്‍ശിച്ച് മരണത്തില്‍ സംശയം ഉന്നയിച്ച് പരാതി നല്കിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് ആവശ്യമായ സഹായം നല്കാന്‍ ക്രൈം ബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News