ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

നോര്‍ത്ത് ഈസ്റ്റിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി.

73-ാം മിനിറ്റില്‍ മാതേയ് പൊപ്ലാട്‌നിക്ക് നേടിയ ലീഡ് അധിക സമയത്തെ രണ്ടു ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് മറികടന്നു. 90-ാം മിനിറ്റിലും 95-ാം മിനിറ്റിലുമാണ് നോര്‍ത്ത് ഈസ്റ്റ് ഗോളുകള്‍ നേടിയത്.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ബാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News