പൊന്‍ രാധാകൃഷ്ണന് കേന്ദ്രമന്ത്രിയുടെ നിലവാരം ഇല്ലെന്ന് മന്ത്രി ഇപി ജയരാജന്‍; ശബരിമലയില്‍ കാണിച്ച് ചീപ്പ് പരിപാടി

തിരുവനന്തപുരം: പൊന്‍ രാധാകൃഷ്ണന് കേന്ദ്രമന്ത്രിയുടെ നിലവാരം ഇല്ലെന്ന് മന്ത്രി ഇപി ജയരാജന്‍.

മന്ത്രി സ്ഥാനത്ത് തുടരാന്‍ രാധാകൃഷ്ണന് യോഗ്യതയില്ല. അദ്ദേഹം ശബരിമലയില്‍ കാണിച്ച് ചീപ്പ് പരിപാടിയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കേന്ദ്രമന്ത്രിമാര്‍ക്ക് എല്ലാം ശബരിമലയിലേക്ക് സ്വാഗതമെന്നും എന്നാല്‍ കലാപം ഉണ്ടാക്കാനായി ആരും വരേണ്ടതില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News