”പറയാനുള്ളതു പറഞ്ഞിട്ടേ കത്താന്‍ ഉദ്ദേശിക്കുന്നുള്ളൂ; സണ്ണി എം കപിക്കാട്

”എന്നെക്കുറിച്ച് സംഘികള്‍ പറഞ്ഞ കാര്യം എന്നെ കത്തിച്ചുകളയുമെന്നാണ്. മൂന്നു വയസ്സായ കുട്ടിപോലും എന്റെ സമുദായത്തില്‍ ചുട്ടെരിക്കപ്പെട്ടത് ആ കുട്ടി എന്തഭിപ്രായം പറഞ്ഞിട്ടാണ്? ‘ദളിതനായി ജനിച്ചാല്‍ത്തന്നെ കൊല്ലപ്പെടുമെന്ന സ്ഥിതിക്ക്, പറയാനുള്ളതു പറഞ്ഞിട്ടേ കത്താന്‍ ഉദ്ദേശിക്കുന്നുള്ളൂ.”

-സണ്ണി എം കപിക്കാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News