വരത്തനു ശേഷം ഐശ്വര്യ ലക്ഷ്മി എത്തുന്നു ആസിഫലിയുടെ നായികയായി; വിജയ്​ സൂപ്പറും പൗർണമിയും ട്രെയിലര്‍ സൂപ്പര്‍

ആസിഫലിയും ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ വിജയ്​ സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

ജിസ് ജോയ് അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍, ഇരുവര്‍ക്കുമൊപ്പം സിദ്ദിഖ്​, ദേവൻ, കെ.പി.എ.സി ലളിത, ബാലു വർഗീസ് തുടങ്ങി വന്‍ താര നിരയാണ് അണി നിരക്കുന്നത്. വരത്തനു ശേഷം ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രമാണ് വിജയ്​ സൂപ്പറും പൗർണമിയും. ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News