പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 2.0 യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. യന്തിരലോകത്തെ സുന്ദരിയേ എന്ന ഗാനത്തില്‍ രജനീകാന്തിനൊപ്പം ആമി ജാക്സണാണ് എത്തുന്നത്.
റോബോര്‍ട്ടിക് വേഷത്തിലെത്തില്‍ ഇരുവരുമെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് പുറത്തിറങ്ങിയത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് തിയേറ്ററിലേക്ക് എത്തുന്നത്. ചിത്രത്തിലെ ഗാനങ്ള് എ ആര് റഹ്മാനാണ് ചിട്ടപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here