നയന്‍സിന്‍റെ ചിത്രങ്ങള്‍ വെട്ടിയൊട്ടിച്ച് ഒരു കുഞ്ഞ് ആരാധകന്‍ വെെറലായി വീഡിയോ

തെന്നിന്ത്യയുടെ പ്രിയ നായികയാണ് നയന്‍ താര. ഏവരുടെയും പ്രിയതാരം.  ക‍ഴിഞ്ഞ ദിവസം പിറന്നാല്‍ ദിനം ആഘോഷിച്ച താരത്തിനു വേണ്ടി ഒരു കൂട്ടം ആരാധകര്‍ നിര്‍മ്മിച്ച ഹൃസ്വ ചിത്രം  സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയാണ്.

ഒരു കൊച്ചു സ്കൂള്‍ വിദ്യാര്‍ഥി നയന്‍താരയെ ആരാധിക്കുന്നതും , നയന്‍താരയുമായുള്ള അവന്‍റെ ബന്ധവുമാണ് ചിത്രത്തില്‍ പറയുന്നത്.

ചിത്രം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News