കൊള്ളക്കാരെ ഓടിക്കാന്‍ ജീവനക്കാര്‍ ചെയ്തത് ഇതാണ്; കെെയ്യടിനേടി ജീവനക്കാര്‍

ജ്വല്ലറിയില്‍ മോഷണത്തിലെത്തിയവരെ വാളുകള്‍ കൊണ്ട് നേരിട്ട് യുവാക്കള്‍. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. കാനഡയിലാണ് സംഭവം. ജനലിലെ ചില്ലുകള്‍ തകര്‍ത്ത ശേഷം കൊള്ളക്കാര്‍ ജ്വല്ലറിക്കുള്ളിലേക്ക് കയറുകയായിരുന്നു. എന്നാല്‍ വാളുമായി എത്തിയ മൂന്നു ജ്വല്ലറി ജീവനക്കാര്‍, ഇവരെ നേരിടുകയായിരുന്നു.

ഒടുവില്‍ ജീവനക്കാര്‍ക്കു മുന്നില്‍ തോറ്റ് കൊള്ളക്കാര്‍ പിന്മാറി. ഈ ദൃഷ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പള്‍ വെെറലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News