തിരുവനന്തപുരം: പികെ ശശിയെ ആറു മാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
സിപിഐഎം സംസ്ഥാനസമിതിയുടേതാണ് തീരുമാനം. ഡിവൈഎഫ്ഐ വനിതാ നേതാവിനോട് ഫോണിലൂടെ മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി.
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എംഎല്‍എയുമാണ് പി.കെ ശശി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here