റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ കണക്ഷന്‍ ഇനി ജിയോയിലേക്ക്

റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ കണക്ഷന്‍ ജനുവരി ഒന്നിന് റിലയന്‍സ് ജിയോയിലേക്കു മാറും. 6 വര്‍ഷമായി എയര്‍ടെല്‍ ആണ് സേവനം നല്‍കുന്നത്. വര്‍ഷം 100 കോടി രൂപയായിരുന്നു ബില്‍.

ജിയോ വാഗ്ദാനം ചെയ്ത പാക്കേജുകള്‍ പ്രകാരം, ബില്‍ തുക 35% കുറയുമെന്ന് റയില്‍വേ പറഞ്ഞു. 1.95 ലക്ഷം കണക്ഷനുകളാണുള്ളത്. ജീവനക്കാരെ വിവിധ വിഭാഗങ്ങളായി തിരിച്ചാണു പാക്കേജുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here