ശബരിമല വിഷയം: സഭയിലും ബിജെപിക്കൊപ്പമെന്ന് പിസി ജോര്‍ജ്

ശബരിമല വിഷയത്തിൽ നിയമസഭയിൽ ബി.ജെ.പിയുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്ന് പി.സി ജോർജ്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയും കേരള ജനപക്ഷം അധ്യക്ഷൻ പി.സി ജോർജും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ.

ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെതാണ് ശരിയായ നിലപാടെന്നും കോൺഗ്രസ്സിനെ കൊണ്ട് ഒന്നിനും ആകില്ലെന്നും പി.സി ജോർജ് തിരുവനന്തപുരത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News