അതെന്താ വാഹനത്തില്‍ നിന്ന് വീണാല്‍ ഡാന്‍സ് കളിച്ചൂടെ ?

ഇരുചക്ര വാഹനങ്ങളോട് യുവാക്കള്‍ക്ക് ഏറെ പ്രിയമാണ്. ഇതില്‍ സാഹസിക പ്രകടനങ്ങള്‍ നടത്തുന്നതും പലര്‍ക്കും ഹരമാണ്.

എന്നാല്‍ യുവാക്കളെ പോലും നാണിപ്പിക്കുന്ന വിധം ഇരുചക്രവാഹനത്തില്‍ അഭ്യാസ പ്രകടനം നടത്തുകയാണ് ഇവിടെ ഒരു മധ്യവയസ്‌കന്‍.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മേല്‍ നിന്നും കിടന്നും കൈകൊണ്ടും കാലുകൊണ്ടുമൊക്കെ അഭ്യാസം കാണിക്കുന്നു അവസാനം വണ്ടിയില്‍ നിന്ന് വീണപ്പോള്‍ വീണ വീഴ്ചയില്‍ നിന്ന് എഴുന്നേറ്റ് എരു ഡാന്‍സ് കൂടെ കളിച്ചാണ് ഇയാള്‍ സ്ഥലം വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News