കേരളത്തിന്‍റെ മത നിരപേക്ഷത ബിജെപിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശബരിമല വിഷയത്തില്‍ ബിജെപിയില്‍ മാറ്റം ഉണ്ടാ യിട്ടുണ്ടെങ്കില്‍ അത് നല്ലതാണെന്നും  മുഖ്യമന്ത്രി പിണറായി.

ബിജെപി ഉന്നയിക്കുന്ന താല്‍പ്പര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല.  ശബരിമലയില്‍ ഭക്തര്‍ക്കുവേണ്ടി നല്ല രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ക‍ഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.