ചിലപ്പോള്‍ നന്നായി കൊള്ളും എന്നാലും പറയുന്നതൊന്നും പൊള്ളല്ല; ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകര്‍ക്കിടയിലേക്ക് കൈരളി ടിവിയുടെ ‘ആകെ മൊത്തം ടോട്ടല്‍’

നിലപാടുകള്‍ ചോദിക്കുമ്പോള്‍ നിലത്ത് നോക്കി നില്‍ക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ. ചിലപ്പോഴൊക്കെ രോഗാതുരമായിപ്പോവുന്ന നമ്മുടെ രാഷ്ട്രീയ കേരളത്തിന് ചിരികൊണ്ടും ചിന്തകൊണ്ടും മരുന്നുവയ്ക്കുകയാണ് കൈരളി ടിവി.

നമ്മള്‍ക്കൊരുമിച്ച് നടക്കാം ചിരികൊണ്ടും ചിന്തകൊണ്ടും ഈ സംവാദങ്ങളെ സജീവമാക്കി കൈരളി ടിവിയുടെ കൂടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here