ടിക്ക് ടോക്കില്‍ ലൈക്കുകള്‍ വാരിക്കൂട്ടി ഈ അമ്മൂമ്മയും അപ്പൂപ്പനും; വിഡിയോ വൈറല്‍”

ടിക്ക് ടോക്ക് വിഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. വെറൈറ്റിക്ക് വേണ്ടി എന്തു വേഷം കെട്ടാനും മടിയില്ലാത്ത ഒരു കൂട്ടം യുവാക്കളാണ് ടിക്ക് ടോക്കിനെ ഇത്രയധികം ഹിറ്റാക്കിയത്.

എന്നാല്‍ യുവാക്കളാണ് ടിക്ക് ടോക്കില്‍ ലൈക്കുകള്‍ വാരികൂട്ടുന്നതെന്നാണ് ധാരണയെങ്കില്‍ തെറ്റി. ഇതാ ഒരു മുത്തശ്ശനും മുത്തശ്ശിയും ടിക്ക് ടോക്കില്‍ വൈറലാകുന്ന വീഡിയോയിലെ നായികാ നായകന്‍മാര്‍.

കല്യാണ രാമനില്‍ സുബ്ബലക്ഷ്മി അമ്മാളും ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും അഭിനയിച്ച രംഗങ്ങളാണ് ഇവര്‍ അടിപൊളിയായി അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ടിക്ക് ടോക്ക് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here