ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കൻ മുൻ പ്രസിഡന്‍റ് ജോർജ് എച്ച് ഡബ്ല്യു ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാമത്‌ പ്രസിഡന്‍റായിരുന്നു ബുഷ്.

മകൻ ജോർജ്‌ ഡബ്ല്യു ബുഷും പിന്നീട്‌ അമേരിക്കൻ പ്രസിഡന്റായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു ദീർഘനാളായി വിശ്രമജീവിതത്തിലായിരുന്നു.ബുഷിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News