ശബരിമല: ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വീണ്ടും യുവതിയെ തടഞ്ഞു; മൂന്നു പേര്‍ അറസ്റ്റില്‍

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പമ്പയില്‍ തടഞ്ഞു.

ഭര്‍ത്താവിനും അച്ഛനുമൊപ്പം എത്തിയ ഗുണ്ടൂര്‍ സ്വദേശി നവോദയാമ്മയെയാണ് തടഞ്ഞത്.

പൊലീസിനെ അറിയിക്കാതൊയാണ് ഇവര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയത്. എന്നാല്‍ ആര്‍എസ്എസ്-ബിജെപി ഇവരെ മരക്കൂട്ടത്ത് തടയുകയായിരുന്നു.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് യുവതി തിരികെയിറങ്ങി.

സംഭവത്തില്‍ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News