ബിഎസ്എന്‍എല്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ നാളെ മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു.
ബിഎസ്എന്‍ എല്ലിന് 4ജി സ്പെക്ട്രം ഒരുക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാര്‍  പണി മുടക്ക് പ്രഖ്യാപിച്ചത്. സമരം ഒരാ‍ഴ്ചത്തേക്കാണ് മാറ്റി വെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News