
സെലിബ്രൈറ്റി കുരുന്നുകളില്‍ മുന്നിലാണ് ധോണിയുടെ മകള്‍ സിവ. അച്ഛനെപ്പോലെ തന്നെ ഏറെ ആരാധകരുണ്ട് മകള്‍ക്കും. സിവയുടെ കുസൃതി നിറഞ്ഞ വാക്കുകളെയും കളികളും അത്തരം വീഡിയോകളും എപ്പോഴും ഹിറ്റാണ്.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഡോണിയെ നൃത്തം പഠിപ്പിക്കുന്ന കുരുന്നു സിവ. മറന്നു പോയ ചുവടുകളെ ഓര്‍ത്തെടുത്ത് അച്ഛനെ പഠിപ്പിക്കുകയാണ് മകള്‍. ഏതായാലും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here