തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന ശബ്ദമില്ലാത്തവരുടെ സമരം ശ്രദ്ധേയമായി.
ശബരിമലയുമായി ബന്ധപ്പെട്ട് നിയമസഭ വരെ പ്രക്ഷുബ്ദമാകുമ്പോഴാണ് പുറത്ത് ശബ്ദമില്ലാത്തവര്‍ സംഘടിച്ചത്.
ശബ്ദമില്ലാത്തവരുടെ ശബ്ദം അധികാരികളിലേക്കെത്തിക്കാന്‍ പീപ്പിള്‍ ടിവി ക്യാമറാമാന്‍ ആര്‍കെ കുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങളിലേക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here