സുരേന്ദ്രന് വേണ്ടി സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ്; പങ്കെടുത്തത് കെപിസിസി നിര്‍വാഹക സമിതി അംഗം

കോഴിക്കോട്: കെ.സുരേന്ദ്രന് വേണ്ടി സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ്.

അറസ്റ്റിനെതിരെ മനുഷ്യാവകാശ കൂട്ടായ്മ എന്ന പേരില്‍ കോഴിക്കോട് നടന്ന പരിപാടിയില്‍ പങ്കെടുത്തത് കെപിസിസി നിര്‍വാഹക സമിതി അംഗം പിഎം നിയാസ്. സുരേന്ദ്രനെതിരെ നടക്കുന്നത് സമാനതകളില്ലാത്ത സംഭവമെന്ന് പിഎം നിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News