മുഖ്യമന്ത്രി പിണറായിയെ അവഹേളിച്ച് സര്‍ക്കാര്‍ ജീവനക്കാരന്റെ പോസ്റ്റ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് സര്‍ക്കാര്‍ ജീവനക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോഴിക്കോട് ആയഞ്ചേരി വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് ആണ് സോഷ്യല്‍മീഡിയയിലൂടെ മുഖ്യമന്ത്രിയെ അവഹേളിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്.

സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് സുരേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News