ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗിയ ധ്രൂവീകരണനുള്ള ശ്രമം നടക്കുന്നു; സുബോധ്കുമാര്‍ സിങ്ങിന്‍റെ കൊലപാതകത്തില്‍ അപലബിച്ച് പോളിറ്റ്ബ്യൂറോ

ബുലന്ദ്ഷഹറില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയതിനെ അപലബിച്ച് പോളിറ്റ്ബ്യൂറോ. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗിയ ധ്രൂവീകരണം ഉണ്ടാക്കാനാണ് അക്രമമെന്ന് പോളിറ്റ്ബ്യൂറോ ചൂണ്ടികാട്ടി.

ഇതിനായി അന്തരീക്ഷം ഒരുക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും പോളിറ്റ്ബ്യൂറോ പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News