‘ആകാശപക്ഷിക്ക് ചേക്കേറുവാന്‍’; ചിറകുവിരിക്കുന്ന കണ്ണൂരിനായി വിനീത് ശ്രീനിവാസന്‍ പാടിയ തീം സോങ്

കാലങ്ങളായുള്ള കണ്ണൂരിന്‍റെയും കേരളത്തിന്‍റെയും കാത്തിരിപ്പിന് വിരാമമിട്ട് കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9ാം തിയ്യതി ചിറകുവിരിക്കുകയാണ്.

വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ മലബാറിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനും കൂടെ ചിറകുവിരിക്കും.

പൂര്‍ണ സജ്ജമായി പ്രവര്‍ത്തനമാരംഭിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ തീം സോങ് ആലപിച്ചിരിക്കുന്നത് കണ്ണൂരുകാരന്‍ കൂടിയായ ഗായകന്‍ വിനീത് ശ്രാനിവാസനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here