ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; പുരസ്കാരം രണ്ട് മലയാളികള്‍ക്ക്

ഈ വർഷത്തെ കേന്ദ്ര സാഹിത്യ പുരസ്ക്കാരം പ്രഖ്യാപിച്ചു. പുരസ്കാരം രണ്ടു മലയാളികൾക്ക്. മികച്ച മലയാളം സാഹിത്യ കൃതിക്കുള്ള പുരസ്കാരം എസ്. രമേശൻ നായരുടെ ഗുരുപൗർണമിക്ക് ലഭിച്ചു.

ഇംഗ്ലീഷ് ഭാഷയിലുള്ള നോവലിനുള്ള പുരസ്‌കാരവും മലയാളിയുടെ പുസ്തകത്തിന് ലഭിച്ചു.

അനീസ് സലിം എഴുതിയ “ദ ബ്ലൈൻഡ് ലേഡി ഡിസ്സെണ്ടൻറ്സ് ” എന്ന നോവലിനാണ് മികച്ച ഇംഗ്ലീഷ് സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

സംഘപരിവാർ സാംസ്കാരിക സംഘടനയായ തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ടാണ് രമേശൻ നായർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News