സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓട്ടോയുടെ മിനിമം ചാര്‍ജ് 20 ല്‍ നിന്ന് 25 രൂപയാക്കി. ടാക്സി മിനിമം ചാര്‍ജ് 150 ല്‍ നിന്നും 175 രൂപയാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here