ലഖ്‌നൗ: ബിജെപി എംപി സാവിത്രിഭായ് ഫൂലെ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു.

ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് സാവിത്രിയുടെ രാജി. ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ചില്‍നിന്നുള്ള എംപിയാണ് ഫൂലെ.

നേരത്തെ തന്നെ ബിജെപിക്കെതിരെ പരസ്യമായ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍നിറഞ്ഞുനിന്ന നേതാവാണ് ഫൂലെ.