നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു.

ഇന്ത്യ ടുഡേ-ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 104 മുതല്‍ 122 സീറ്റുകള്‍ നേടും. ബിജെപിക്ക് 102-120നും ഇടയില്‍ സീറ്റുകള്‍ ലഭിക്കുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു.

ടൈംസ് നൗ-സിഎന്‍എക്‌സ് ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. ബിജെപിക്ക് 126 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസിന് 89 സീറ്റുകള്‍ മാത്രമാണ് ടൈംസ് നൗ പ്രവചിക്കുന്നത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് 105 സീറ്റും ബിജെപി 85 സീറ്റും നേടുമെന്ന് ടൈംസ് നൗ സിഎന്‍എക്‌സ് സര്‍വേ പറയുന്നു.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനാണ് ഫലങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്.

 

 

തെലങ്കാനയില്‍ ടിആര്‍എസ് വീണ്ടും ഭരണം നേടുമെന്ന് ടൈംസ് നൗ സര്‍വെ പറയുന്നു.

ടിആര്‍എസ് 66ഉം കോണ്‍ഗ്രസ് 37ഉം.

മിസോറാമില്‍ എംഎന്‍എഫ്: