കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്നു മരണം

കൊല്ലം: കൊല്ലം രാമന്‍കുളങ്ങരയില്‍ സ്‌കൂട്ടര്‍ ടാങ്കര്‍ ലോറിയിലിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. സ്കൂട്ടര്‍ യാത്രികരായ മൂന്ന് യുവാക്കളാണ് മരിച്ചത്.

പുലര്‍ച്ചയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21), ജോസഫ് (19), സിജിന്‍ (21) എന്നിവരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here