ചൊവ്വയില്‍ നിന്നുള്ള ശബ്ദം കേള്‍ക്കണോ? നാസ പുറത്തുവിട്ട വീഡിയോ

ചൊവ്വാഗ്രഹത്തില്‍ നിന്നുമുള്ള ശബ്ദം പുറത്തുവിട്ട് ബഹിരാകാശ ഏജന്‍സിയായ നാസ.

നാസയുടെ ഇന്‍സൈറ്റ് ലാന്ററാണ് ചൊവ്വയുടെ ശബ്ദം പകര്‍ത്തിയത്. ലാന്ററിന്റെ സോളാര്‍ പാനലിന് മുകളില്‍കൂടി മണിക്കൂറില്‍ 10 മുതല്‍ 15 മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിന്റെ ശബ്ദമാണിത്.

എയര്‍ പ്രഷര്‍ സെന്‍സര്‍, സീസ്മോമീറ്റര്‍ എന്നീ രണ്ട് സെന്‍സറുകളാണ് കാറ്റിന്റെ കമ്പനം പകര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here