കണ്ണൂരില്‍ വിമാനത്തിന്റെ ചിറകടി ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

കണ്ണൂരില്‍ വിമാനത്തിന്റെ ചിറകടി ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

പതിറ്റാണ്ടുകളായി ഉത്തരമലബാര്‍ കാത്തിരുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച നാടിന് സമര്‍പ്പിക്കും. ലക്ഷങ്ങളെ സാക്ഷിയാക്കി രാവിലെ പത്തിന് വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാവും. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ ആദ്യവിമാനം കണ്ണൂരിന്റെ നീലാകാശത്തേക്ക് പറന്നുയരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News