പി ജയരാജനെതിരായ വ്യാജവാർത്ത; നാലുപേര്‍ പേർ അറസ്റ്റിൽ

“പീഡനക്കേസ് പ്രതി പി ജയരാജന്റെ ഡ്രൈവർ”എന്ന വ്യാജവാർത്ത പ്രചരിപ്പിച്ച 4 പേരെ അറസ്റ് ചെയ്തു.

മയ്യിൽ പെരുവങ്ങൂർ സ്വദേശി ബാസിത്ത് ടിപി ,പാവന്നൂർ കടവിലെ മുഹമ്മദ് ഇസ്മായിൽ,കാക്കയങ്ങാട് സ്വദേശി ഷമീം കെപി,

മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ അനസ് കെപി എന്നിവരെയാണ് കണ്ണൂർ ടൗൺ എസ്‌ഐ ശ്രീജിത്ത് കൊടേരി അറസ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളും ഉടൻ അറസ്റ്റിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News