സ്വപ്നങ്ങള്‍ ആകാശം തൊട്ട നിമിഷം; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയരുന്ന ദൃശ്യം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേക്ക് 185 യാത്രക്കാരുമായി ‍‍ആദ്യ വിമാനം പറന്നുയര്‍ന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിര്‍വ്വഹിച്ചു. കാണാം സ്വപ്നങ്ങള്‍ ആകാശം തൊട്ട സുവര്‍ണ നിമിഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here