രണ്ടാമൂഴം കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ അപ്പീലിൽ കോടതി ഇന്ന് വാദം കേൾക്കും

രണ്ടാമൂഴം കേസിൽ തിരക്കഥ ഉപയോഗിക്കരുതെന്ന കോടതി ഉത്തരവിനെതിരെ സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ അപ്പീലിൽ ന ഇന്ന് കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് കോടതി വാദം കേൾക്കും.

എം ടി വാസുദേവൻ നായരുടെ തിരക്കഥയായ രണ്ടാമൂഴം സിനിമയാക്കാൻ നൽകിയ കാലാവധി കഴിഞ്ഞ തതോടെയാണ് ശ്രീകുമാർ മേനേനതിരെ എം ടി കോടതിയെ സമീപിച്ചത്.

മലയാളത്തിലും ഇംഗ്ലീഷിലുമായാണ് എം ടി തിരക്കഥ തയ്യാറാക്കി നൽകിയത്. ചിത്രം നിർമ്മിക്കാമെന്നേറ്റ ബി ആർ ഷെട്ടി പിൻ വാങ്ങിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News