പിറവം പള്ളിത്തര്‍ക്കം; ആത്മഹത്യ ഭീഷണിയുമായി വിശ്വാസികള്‍

പിറവം: ഓര്‍ത്തഡോക്സ് യാക്കോബായ സഭക്കാര്‍ തമ്മില്‍ പ്രശ്നം നിലനില്‍ക്കുന്ന പിറവം പള്ളിക്ക് മുന്നില്‍ സംഘര്‍ഷം.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിറവം പള്ളി ഏറ്റെടുക്കാന്‍ വന്‍ പൊലീസ് സംഘം എത്തിയതോടെ ആത്മഹത്യാ ഭീഷണിയുമായി യാക്കോബായ വിശ്വാസികള്‍ പള്ളിയുടെ മുകളില്‍ കയറുകയായിരുന്നു.

പൊലീസിനെ കയറ്റില്ലെന്ന നിലപാടുമായി സ്ത്രീകള്‍ അടക്കമുള്ള നൂറോളം വിശ്വാസികളും തടിച്ചുകൂടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News