ജയറാം നായകനാകുന്ന പുതിയ ചിത്രം ലോനപ്പന്റെ മാമോദിസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജന്
ശാന്തികൃഷ്ണ, ഇന്നസെന്റ്, ഇവ പവിത്രന്, നിഷാ സാരംഗ്, ദിലീഷ് പോത്തന്, അലന്‍സിയര്‍, ജോജു ജോര്‍ജ് തുടങ്ങിയവരും എത്തുന്നു. പെന്‍ ആന്‍ഡ് പേപ്പറിന്റെ ബാനറില്‍ ബിനോയ് മാത്യു ആണ് ചിത്രം നിര്‍മിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here