രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം

ദില്ലി: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം.

ആദ്യ ഫലസൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് 94 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്.

ബിജെപി 65 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്.

സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവര്‍ വ്യക്തമായ ലീഡ് നേടി. മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയും ലീഡ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News