മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം; ബിജെപി തകര്‍ന്നടിയുന്നു

ദില്ലി: മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, ബിജെപിയെ തകര്‍ത്തടിച്ച് കോണ്‍ഗ്രസ് മുന്നേറുന്നു.

നിലവില്‍ ലഭിക്കുന്ന ഫലങ്ങള്‍ പ്രകാരം കോണ്‍ഗ്രസ്-59, ബിജെപി-54.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ലീഡ് ചെയ്യുന്നുണ്ട്.

230 സീറ്റുകളുള്ള മധ്യപ്രദേശില്‍ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകള്‍ വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News