ഛത്തീസ്ഗഢില്‍ ബിജെപി മുഖ്യമന്ത്രി രമണ്‍സിംഗ് പിന്നില്‍

ഛത്തീസ്ഘണ്ഡില്‍ ബിജെപിയുടെ മുഖ്യമന്ത്രി രമണ്‍സിംഗ് പിന്നില്‍. മണ്ഡലത്തില്‍ വാജ്പേയുടെ മരുമകള്‍കൂടിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കരുണാ ശുക്ല മുന്നിട്ട് നില്‍ക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്.

എങ്കിലും നേരിയ മുന്നേറ്റം കോണ്‍ഗ്രസിനുണ്ട്. ഛത്തീസ്ഗഢില്‍ ഒരു സമയത്ത് ബിജെപി മുന്നിലേക്ക് വന്നെങ്കിലും, വീണ്ടും പിന്നിലേക്ക് പോയി. സംസ്ഥാനത്ത് അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്സ് പാര്‍ട്ടി നിര്‍ണായക സാന്നി ധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. ലീഡ് ചെയ്യുന്ന പ്രമുഖരില്‍ അജിത് ജോഗിയും ഉള്‍പ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News