തിരഞ്ഞെടുപ്പിലെ തിരിച്ചടി; ചോദ്യങ്ങളില്‍ നിന്നും ഒ‍ഴിഞ്ഞു മാറി മോദി

ദില്ലി:  നിയമ സഭ ഇലക്ഷന്‍ ഫലം വന്നു കൊണ്ടിരിക്കെ മാധ്യമങ്ങളെ കണ്ട മോദി തിരഞ്ഞെടുപ്പ് ചോദ്യങ്ങളില്‍ നിന്നും ഒ‍ഴിഞ്ഞു മാറി. പാര്‍ലമെന്‍റിന്‍റെ ശീത കാല സമ്മേളനത്തെക്കുറിച്ച് സംസാരിക്കാനാണ് മോദി മാധ്യമങ്ങളെ കണ്ടത്.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെക്കുറിച്ച് പ്രതികരിക്കാന്‍ മോദി  തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകര്‍ മോദിയുടെ ഫലങ്ങളെ ക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ തിരിഞ്ഞു പോകുകയായിരുന്നു മോദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News