ഐഎഫ്എഫ്കെ: രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് 65 ചിത്രങ്ങളുടെ പ്രദര്‍ശനം

അഞ്ച് മത്സര ചിത്രങ്ങളുടെ അവസാന പ്രദര്‍ശനമുള്‍പ്പടെ 65 ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് വേദിയാകും.

പോട്ട്പൗരി ഇന്ത്യ വിഭാഗത്തില്‍ വില്ലേജ് റോക്സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ പ്രസിദ്ധയായ റിമാ ദാസിന്റെ ബുള്‍ബുള്‍ കാന്‍ സിങ്ങി ന്റെ ആദ്യ പ്രദര്‍ശനം ഇന്ന് നടക്കും.

ലോക സിനിമാ വിഭാഗത്തിലെ 25 ചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തും. മേളയിലെ മത്സര ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ഇന്ന് രാവിലെ 10 മുതല്‍ ആരംഭിക്കും.

ഔദ്യോഗിക വെബ്‌സൈറ്റായ iffk.in വഴിയും എസ്.എം.എസ് വഴിയും പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News